How to pronounce ഭയത്തിനായ്? | |
1 entry |
Pronunciation of ഭയത്തിനായ്
prayer
അഭിശബ്ദനാം പിശാചിൽ നിന്നഭയത്തിനായ് തേടുന്നിതാ
അളവറ്റ കരുണാവായ നിൻ പേരിനാൽ തുടങ്ങുന്നിതാ
അഖിലാണ്ടമാകെയും പോറ്റി പരിപാലിച്ചിടും യാ റബ്ബനാ
സകലസ്തുതിയും നിനക്കുമാത്രം ഞങ്ങളർപ്പിക്കുന്നിതാ
റഹ്മാനവൻ റഹീമവൻ കരുണക്കടലായുള്ളവൻ
പ്രതിഫലം നൽകപ്പെടും നാടിൻറെ മാലിക്കാണവൻ
നിന്നെ മാത്രമാണു റബ്ബേ ഞങ്ങളുടെ ആരാധന
നിന്നോടു മാത്രമാണു സഹായത്തിനായ് അഭ്യർത്ഥന
നേർവഴിയിൽ ഞങ്ങളെ നയിക്കണേ നീ റബ്ബനാ
നേരുവിട്ടു നിൻ കോപം തട്ടിയ കൂട്ടരിൽ ചേർക്കാതെ നീ
നീ അനുഗ്രഹിച്ചവർ നിൻ തൃപ്തി സമ്പാദിച്ചവർ
തന്നുത്തമാപ്പന്താവിൽ ഞങ്ങളെ ചേർത്തിടേണേ ഇലാഹനാ
അനന്തമാം അറിവിൻറെ ബഹറിൽ നിന്നു ഞങ്ങൾക്കേകണേ
അഭിവന്ദ്യനാം ഗുരുനാഥന്മാരിൽ നന്മ നീ ചൊരിയേണമേ
-
Helpful
-
Send us corrections
-
Comments 0
Trending Names
Apalachee
5,008 Views |
|
Bryn-Penarth (Wales, UK)
3,956 Views |
|
Auliʻi Cravalho (Voice of Moana)
3,943 Views |
|
Joaquin
3,832 Views |
|
Shohei Ohtani
2,515 Views |
|
Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch
2,503 Views |
|
Pronounce Names - Tekzilla
2,922 Views |